News & Updates
സ്കൂള്‍ യവജനോത്സവ സാഹിത്യ പ്രതിഭകള്‍ക്ക് സ്കോളര്‍ഷിപ്പ്
സ്കൂള്‍/യൂണിവേഴ്സിറ്റി യുവജനോത്സവത്തിന് കഥാരചനാ, കവിതാ രചന, ഉപന്യാസം, (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2017 -18 അധ്യയന വര്‍ഷം സ്കൂള്‍/യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ സാഹിത്യരചനാ...
സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം
കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിമാസ ധനസഹായ പദ്ധതിയായ...
ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാ
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു. വിവരശേഖരണം ഇനി ഓഫ്ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ...
Kerala School Teachers Union
Puthiyapalam, Palayam, Kozhikode
Kerala 673002